വ്യക്തിഗത വായ്പകൾ സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള വേഗത്തിലുള്ള പരിഹാരമാണ്. എന്നാൽ, അവയിൽ മറഞ്ഞിരിക്കുന്ന ചില ചെലവുകളുണ്ട്. അപ്രതീക്ഷിത സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാനായി കടം എടുക്കുന്നവർ ഈ കെണികൾ തിരിച്ചറിയണം. വ്യക്തിഗത വായ്പകൾ എടുക്കാനായിമുന്നോട്ട് പോകുന്നതിനുമുമ്പ്, നിബന്ധനകൾ, പലിശ നിരക്കുകൾ,
മാസം തോറും ഒരു നിശ്ചിത തുക മാറ്റിവയ്ക്കാൻ സാധിക്കുന്നുവെങ്കിൽ സിസ്റ്റമാറ്റിക് പ്ലാനുകൾ (എസ്ഐപി) തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ്. എസ്ഐപി ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്. തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടില്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് എസ്‌ഐപി അനുയോജ്യമായ
ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് ആരുടെയും ആശ്രയമില്ലാതെ ദൈനംദിന ജീവിത ചെലവുകൾ നിറവേറ്റാനായാണ് ഏവരും ആഗ്രഹിക്കുന്നത്. ഇതിനായി നേരത്തെ തന്നെ പ്ലാൻ ചെയ്ത് തുടങ്ങണം. സുരക്ഷിതമായ നിക്ഷേപ പദ്ധതികൾ നല്ലൊരു തുക നിക്ഷേപം നടത്തുന്നത് വാർധക്യ ജീവിതം ആസ്വാദ്യകരമാക്കാൻ സഹായിക്കും. ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് മാസം തോറും ഒരു നിശ്ചിത തുക അക്കൗണ്ടിൽ എത്തുമെന്ന് പറഞ്ഞാൽ
കൃത്യമായ അച്ചടക്കത്തോടെ കുറഞ്ഞ തുകയിൽ നിക്ഷേപം നടത്തിയാലും വലിയൊരു സമ്പാദ്യം നേടിയെടുക്കാനാകും. ഇത്തരത്തിൽ കുറഞ്ഞ തുകയിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഇടമാണ് പോസ്റ്റ് ഓഫീസ്. ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിലുണ്ട്. അത്തരത്തിലുള്ളൊരു മികച്ച നിക്ഷേപപദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർഡി അല്ലെങ്കിൽ റെക്കറിങ്
റിട്ടയർമെന്റ് ജീവിതത്തിനായി നേരത്തെ ആസൂത്രണം ചെയ്യണമെന്ന് പറയുന്നത് വെറുതെയല്ല. വാർധക്യത്തിൽ ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഈ ആസൂത്രണം നിങ്ങളെ സഹായിക്കും. ജോലി ചെയ്യുന്ന സമയത്തുതന്നെ ദീർഘകാല നിക്ഷേപ പദ്ധതികളിൽ ചേരുന്നത് റിട്ടയർമെന്റ് സമയത്ത് നല്ലൊരു സമ്പാദ്യം കയ്യിൽ കിട്ടാൻ സഹായിക്കും. മരുന്നിനും
ദീർഘകാല നിക്ഷേപങ്ങളിലൂടെ മൂച്വൽ ഫണ്ടിലെ എസ്ഐപിയിലൂടെ കോടികൾ വരെ സമ്പാദിക്കാൻ സാധിക്കും. ഓഹരി വിപണിയിൽ നേരിട്ട് ഇടപെടാൻ താത്പര്യമില്ലാത്തവർക്കും, ദീർഘ കാലയളവിൽ വലിയൊരു സമ്പാദ്യം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്.
റിട്ടയർമെന്റ് ജീവിതം ഓരോരുത്തരും മുന്നിൽ കണ്ടാണ് ജീവിക്കേണ്ടത്. വാർധക്യ സമയത്ത് സ്ഥിര വരുമാനം ഇല്ലാത്തത് ജീവിത ചെലവുകൾ നടത്താൻ ബുദ്ധിമുട്ടുണ്ടാക്കും. ഇതിനായി നേരത്തെ തന്നെ പ്ലാൻ ചെയ്ത് തുടങ്ങണം. റിട്ടയർമെന്റ് ജീവിതം മുന്നിൽ കണ്ട് നേരത്തെ നിക്ഷേപം നടത്തുന്നത്, ആസ്വാദ്യകരമായ വാർധക്യ ജീവിതം സമ്മാനിക്കും. സാധാരണക്കാർക്ക് വേണ്ടി സർക്കാരിന്റെ നിരവധി നിക്ഷേപ പദ്ധതികളുണ്ട്.