സ്ത്രീകളിൽ ഇന്ന് സാധാരണമായി കണ്ടുവരുന്ന ഒന്നാണ് പി.സി.ഒ.എസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം). ഹോർമോൺ വ്യതിയാനങ്ങൾ മുതൽ അസഹനീയമായ വേദന വരെ ഈ അവസ്ഥയിൽ സ്ത്രീകൾ നേരിടാറുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലവും ഹോർമോൺ അസന്തുലിതാവസ്ഥ കാരണവുമൊക്കെ സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണിത്. അണ്ഡാശയങ്ങൾ

















