Home Posts tagged Pazhankanji
Food Lifestyle

പഴങ്കഞ്ഞി ഇനി ഒഴിവാക്കേണ്ട; ​ഗുണങ്ങളേറെയുണ്ട് മലയാളിയുടെ ആ ഭക്ഷണത്തിന്

മലയാളിയുടെ ഭക്ഷണശീലങ്ങളിൽ പ്രധാനമായിരുന്നു പഴങ്കഞ്ഞി. തൈരും ഉപ്പും ചെറിയുള്ളിയും ഒക്കെ ഉടച്ച് തലേദിവസത്തെ കഞ്ഞി പ്രഭാതഭക്ഷണമായി മലയാളികൾ കഴിച്ചിരുന്നു. മീൻ കറിയും കഞ്ഞിക്ക് കോമ്പിനേഷൻ ആയിരുന്നു. കാലം മാറിയതോടെ ഇത്തരം ശീലങ്ങൾ മലയാളി പതുക്കെ ഉപേക്ഷിച്ചു. എന്നാൽ ശരീരത്തിന് പോഷകങ്ങൾ പ്രദാനം