Home Posts tagged Payyannur
Homepage Featured Local News

‘നേതൃത്വത്തെ അണികൾ തിരുത്തണം’; സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും

കണ്ണൂർ: സിപിഐ(എം) കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതായെന്നും ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടി മാത്രമായെന്നും അടക്കമുള്ള വിമർശനങ്ങളുമായി വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും. 16 അധ്യായങ്ങളും 96 പേജുമുള്ള പുസ്തകത്തിൽ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂതനന് എതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ