Home Posts tagged Parvathy
Entertainment News

ജയിലിൽ നിന്ന് പുറത്തായ പ്രണയകഥ:‍ ജയറാമിനെ തേടി എത്തിയ പാർവ്വതിയുടെ കത്ത്

മലയാള സിനിമ പ്രേമികൾ ഏറെ ആഘോഷമാക്കിയ പ്രണയകഥകളിൽ ഒന്നാണ് ജയറാമിന്റെയും പാർവ്വതിയുടെയും. സിനിമയിൽ എത്തുന്നതിന് മുൻപേ തന്നെ ആരാധിച്ചിരുന്ന നടനെ പിന്നീട് ‍ജീവിത പങ്കാളി ആക്കുകയായിരുന്നു. ‘അപരൻ’ സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. ചിത്രത്തിൽ പാർവ്വതി ജയറാമിന്റെ സഹോദരിയായി ആണ്