Home Posts tagged Paravur dakshina mookambika temple
Homepage Featured Kerala News

ദമ്പതിമാർ ശ്രീകോവിലിൽ കയറാൻ ശ്രമിച്ചു; ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്ന് ക്ഷേത്രാധികാരികൾ

എറണാകുളം നോർത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ദമ്പതിമാർ കയറാൻ ശ്രമിച്ചു. ഇതിനെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്ന് ക്ഷേത്രാധികാരികൾ പറഞ്ഞു. വിഗ്രഹത്തിൽ മാല ചാർത്താൻ വേണ്ടിയാണ് ദമ്പതിമാർ ശ്രീകോവിലിൽ കയറാൻ ശ്രമിച്ചത്. ശ്രീകോവിലിന്റെ രണ്ട്