കൊച്ചി: തിരഞ്ഞെടുപ്പ് പാരഡി ഗാനത്തിനായി അയ്യപ്പഭക്തിഗാനത്തെ വികലപ്പെടുത്തിയതായി പരാതി. തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രെൻഡായ പോറ്റിയെ കേറ്റിയെ പാട്ടിനെതിരെയാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. ഭക്തിഗാനത്തെ വികലമായി

















