Home Posts tagged Pappadam Samosa
Food Lifestyle

അടുക്കളയിൽ പപ്പടം ഇരിപ്പുണ്ടോ? വെറൈറ്റി രുചിയിൽ സമൂസ തയ്യാറാക്കാം

നമ്മുടെ രാജ്യത്തെ ഏറ്റവും പ്രിയങ്കരമായ പലഹാരങ്ങളിൽ ഒന്നാണ് സമൂസ. മൈദ മാവിൽ തയ്യാറാക്കിയ ത്രികോണാകൃതിയിലുള്ള ഷീറ്റിനുള്ളിൽ മസാല ചേർത്ത ഫില്ലിങ് നിറച്ച് എണ്ണയിൽ മൊരിയിച്ചെടുക്കുന്ന ഈ പലഹാരം, ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ്. കേരളീയർക്കിടയിലും ഈ പലഹാരത്തിന് ആരാധകർ നിരവധിയാണ്.