Home Posts tagged pappada chammanthi
Food Lifestyle

രുചിയിൽ ആരും വീണുപോകും; തേങ്ങ ചേർക്കാത്ത കിടിലൻ ചമ്മന്തി

ചമ്മന്തി മലയാളികളുടെ എക്കാലത്തെയും പ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ്. ഉച്ചയൂണിനൊപ്പം കൂട്ടാൻ നല്ല എരിവുള്ള ഒരു ചമ്മന്തി കൂടി ഉണ്ടെങ്കിൽ ഊണ് കുശാലാകും. സാധാരണയായി തേങ്ങ ചേർത്താണ് ചമ്മന്തി അരച്ചെടുക്കുന്നത്. മിക്സിയിൽ അല്ലാതെ കല്ലിൽ അരച്ചെടുക്കുന്ന ചമ്മന്തിക്ക് ഒരു പ്രത്യേക സ്വാദാണ്. ഇനി ചമ്മന്തി