Home Posts tagged Pankaj Dheer
Homepage Featured India News

കർണന്‍റെ വേഷത്തിലൂടെ പ്രശസ്തനായ നടൻ പങ്കജ് ധീർ അന്തരിച്ചു

മുംബൈ: ബി.ആർ. ചോപ്രയുടെ ‘മഹാഭാരതം’ പരമ്പരയിലെ കർണന്‍റെ വേഷത്തിലൂടെ പ്രശസ്തനായ നടൻ പങ്കജ് ധീർ അന്തരിച്ചു. ദീര്‍ഘനാളായി കാൻസർ ബാധിതനായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4:30 ന് മുംബൈയിലെ വൈൽ പാർലെയിലെ പവൻ ഹാൻസിന് സമീപം നടക്കും’.’സനം ബേവഫ’, ‘ബാദ്ഷാ’