തിരുവനന്തപുരം: തിരുവനന്തപുരത്തെ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് 2 കോടി രൂപ വില മതിപ്പ് വരുന്ന ആനക്കൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്‌സ് ക്ലബിൽ കഴിഞ്ഞ ദിവസം നടന്ന ഡിജെ പാർട്ടിക്ക് ശേഷമാണ് ആനക്കൊമ്പുകൾ മോഷണം പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡിജെ പാർട്ടിയിൽ

















