Home Posts tagged Pandikkad
Homepage Featured Kerala News

മലപ്പുറത്ത് പൊലീസുകാരന്റെ കാർ മൂന്ന് വാഹനങ്ങളിലിടിച്ചു; അപകടത്തിന് കാരണം മദ്യപിച്ചതെന്ന് നാട്ടുകാർ

മലപ്പുറം: പാണ്ടിക്കാട് പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടം. മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ വി രജീഷിനെ നാട്ടുകാർ തടഞ്ഞുവച്ചു. ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രജീഷ് സഞ്ചരിച്ച കാർ