കൊച്ചി: പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ച് കരാർ കമ്പനി. അഞ്ച് മുതൽ പത്ത് രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് ടോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നിരക്ക് വർധനവുമായി ബന്ധപ്പെട്ട കരാര്‍ കമ്പനിയായ ജിഐപിഎല്ലിന്റെ ആവശ്യം ദേശീയ ഹൈവേ അതോറിറ്റി അംഗീകരിക്കുകയായിരുന്നു. കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം