ന്യൂയോർക്ക്: പലസ്‍തീനിൽ ചാരപ്പണി നടത്താൻ ഇസ്രായേൽ മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇസ്രായേലിനുള്ള സേവനങ്ങൾ നിർത്തിയാതായി അമേരിക്കൻ ടെക് കമ്പനി. ഇസ്രായേൽ സൈന്യത്തിന് നൽകിയിരുന്ന ചില സേവനങ്ങളാണ് നിർത്തലാക്കിയത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ
ഗാസ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്. ഐക്യരാഷ്ട്ര സഭയിലാണ് ഫ്രാൻസിന്റെ പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ പിന്തുണ അറിയിച്ചത്. പാലസ്തീനെ അംഗീകരിച്ച രാജ്യങ്ങൾ ഹമാസ് നടത്തിയ ഒക്ടോബർ 7 ആക്രമണത്തെ അനുകൂലിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതുവരെ 150 ലേറെ രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര


















