Home Posts tagged Palathayi Case
Kerala Lead News Local News

പാലത്തായി പോക്സോ കേസ്; അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു

കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു. 10 വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ വിധി വന്നതോടെ പ്രതിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി നടപടി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സ്കൂൾ മാനേജ്മെന്റ് അധ്യാപകനായ കെ പത്മരാജനെ പുറത്താക്കിയത്.
Homepage Featured Kerala News

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജന് കടുത്ത ശിക്ഷ, പോക്സോ കുറ്റങ്ങളിൽ മാത്രം 40 വർഷം തടവ്

കണ്ണൂർ: കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് കടുത്ത ശിക്ഷ വിധിച്ച് തലശ്ശേരി അതിവേഗ പോക്സോ കോടതി. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളിൽ മാത്രം 40 വർഷം തടവും, അതിന് പുറമേ ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും കോടതി വിധിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ട 376 എബി ഉൾപ്പെടെയുള്ള ബലാത്സംഗവും പോക്സോ നിയമവുമായ ബന്ധപ്പെട്ട