Home Posts tagged Palakkad
Homepage Featured Opinion

മണ്ഡലങ്ങളിലൂടെ: പാലക്കാടന്‍ കാറ്റ് എങ്ങോട്ട്? സാധ്യതകള്‍

പാലക്കാട് ജില്ലയില്‍ യുഡിഎഫിനു ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമാണ് നഗരം സ്ഥിതി ചെയ്യുന്ന പാലക്കാട് നിയമസഭാ സീറ്റ്. ബിജെപിയും വലിയ പ്രതീക്ഷകളോടെ നോക്കുന്ന മണ്ണ്. ജില്ലയില്‍ മറ്റെല്ലായിടത്തും വന്‍ മുന്നേറ്റം നടത്തുന്ന എല്‍ഡിഎഫിനു പാലക്കാട് നിയമസഭാ സീറ്റില്‍ അത്ര നല്ല ഫലമല്ല ലഭിക്കാറുള്ളത്. ഇത്തവണയും
Kerala Lead News News

കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം: സർക്കാരിൽ നിന്ന് കിട്ടിയത് തുച്ഛമായ നഷ്ടപരിഹാരം; പുതുവർഷത്തിലും വിനോദിനിക്ക് ദുരിതം

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിക്ക് പുതുവർഷത്തിലും ദുരിതം. സ്കൂളിൽ പോകാനാകാതെ വീട്ടില്‍ കഴിയുകയാണ് 9 വയസുകാരി. വിനോദിനിക്ക് കൃത്രിമക്കൈ വെക്കാൻ വേണ്ട പണമില്ലാത്തതിനാൽ നിസ്സഹായാവസ്ഥയിലാണ് കുടുംബം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ ലഭിച്ചെങ്കിലും കൃത്രിമക്കൈ വെക്കാൻ ഈ തുക തികയില്ല. സെപ്റ്റംബര്‍
Homepage Featured Kerala News

കുട്ടികളുടെ കരോൾ സംഘത്തെ ആക്രമിച്ച സംഭവം; മതസൗഹാർദ്ദം തകർക്കാൻ നീക്കമെന്ന് കോൺ​ഗ്രസ്, രൂക്ഷവിമർശനവുമായി സിപിഎമ്മും ഡിവൈഎഫ്ഐയും

പാലക്കാട്: പാലക്കാട് കുട്ടികളുടെ കരോൾ സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. സംഭവം മതസൗഹാർദ്ദം തകർക്കാനുള്ള സംഘപരിവാർ നീക്കമെന്ന് കോൺ​ഗ്രസ് പറഞ്ഞു. സംഭവത്തെ രൂക്ഷമായി വിമർശിച്ച സിപിഎം – ഡിവൈഎഫ്ഐ സംഘടനകൾ പ്രതിഷേധ സൂചകമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ കരോൾ നടത്തുമെന്ന് അറിയിച്ചു. കരോൾ തടയാൻ എവിടെയൊക്കെ ശ്രമം ഉണ്ടായാലും പ്രതിരോധവുമായി തങ്ങൾ ഉണ്ടാകുമെന്ന്
Homepage Featured Kerala News

പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി; അടിസ്ഥാനസൗകര്യ വികസന കരാര്‍ നല്‍കുന്ന ആദ്യസംസ്ഥാനമായി കേരളം

കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാർട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടർ നടപടികൾ കേരളം പൂർത്തിയാക്കി. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും (ഡിബിഎല്‍) പിഎസ്പി പ്രോജെക്ടസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണ് നിർമ്മാണക്കരാർ. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി
Local News

തൊണ്ടയിൽ പാൽ കുരുങ്ങി; പാലക്കാട് 4 മാസം പ്രായമുള്ള ആദിവാസി ശിശു മരിച്ചു

പാലക്കാട് മീനാക്ഷിപുരത്ത് പോഷകാഹാരക്കുറവു നേരിടുന്ന നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത പറഞ്ഞു. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണ്‌  മരിച്ചത്. പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ