Home Posts tagged Pakistan (Page 2)
Homepage Featured News World

500 മില്യൺ യുഎസ് നിക്ഷേപം; അപൂർവ ധാതുക്കൾ കയറ്റിയയച്ച് പാക്കിസ്ഥാൻ

ഡൽഹി: പാക്കിസ്ഥാനിൽ നിന്ന് യുഎസിലേക്കുള്ള ആദ്യ ധാതു കയറ്റുമതിക്ക് തുടക്കമായി. 500 മില്യൺ ഡോളർ നിക്ഷേപിക്കാൻ യുഎസ് സ്ട്രാറ്റജിക്കൽ മെറ്റൽസ് എന്ന കമ്പനി പാക്കിസ്ഥാന്റെ സൈനിക എൻജിനീയറിങ് വിഭാ​ഗമായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗണൈസേഷനുമായി ധാരണാപത്രം ഒപ്പു വെച്ചിരുന്നു. ഇതുപ്രകാരമാണ് പാക്കിസ്ഥാൻ
Homepage Featured India News

തകർന്ന യുദ്ധവിമാനങ്ങൾ കൊണ്ട് മൂടപ്പെടും; ഇന്ത്യയോട് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യൻ കരസേനാ മേധാവിയുടെ മുന്നറിയിപ്പിൽ പ്രതികരണവുമായി പാക്കിസ്ഥാൻ പ്രതിരോധമന്ത്രി രം​ഗത്ത്. ഇനിയൊരു സൈനിക നടപടിക്ക് മുതിരേണ്ടെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അത്തരം നടപടിയുണ്ടായാൽ ഇന്ത്യ തകർന്ന യുദ്ധവിമാനങ്ങൾ കൊണ്ട് മൂടപ്പെടുമെന്നാണ് ആസിഫ് പറയുന്നത്. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാനെ ഭൂപടത്തിൽ നിന്ന്
Homepage Featured News World

പിഒകെയിൽ പ്രക്ഷോഭം തുടരുന്നു; സൈനികനടപടി, പാക്കിസ്ഥാനിൽ ബുധനാഴ്ച്ച കൊല്ലപ്പെട്ടത് 8 പേർ

ഡൽഹി: പാക് അധീന കാശ്മീരിൽ പ്രക്ഷോഭം മൂന്നാം ദിവസവും തുടരുന്നതിനിടെ എട്ട് പേർ പ്രദേശത്ത് കൊല്ലപ്പെട്ടു. സൈനിക നടപടിയിലാണ് ബുധനാഴ്ച്ച എട്ട് സിവിലിയൻമാർക്ക് ജീവൻ നഷ്ടപ്പെട്ടത്. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടുന്നുവെന്ന് ആരോപിച്ചാണ് പ്രക്ഷോഭമാരംഭിച്ചത്. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി(ജെഎഎസി)യുടെ നേതൃത്വത്തിലാണ് പ്രക്ഷോഭമാരംഭിച്ചത്. ബുധനാഴ്ച്ച കൊല്ലപ്പെട്ട എട്ടുപേരിൽ നാലുപേർ
News World

പാകിസ്താനിൽ സ്‌ഫോടനം; പൊട്ടിത്തെറി സൈനിക ആസ്ഥാനത്തിന് സമീപം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റയിൽ തിരക്കേറിയ തെരുവിൽ സ്‌ഫോടനം. സംഭത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബലൂചിസ്താൻ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു.ക്വറ്റയിലെ സർഗൂൺ റോഡിൽ സ്ഥിതിചെയ്യുന്ന പാകിസ്ഥാൻ അർധസൈനിക വിഭാഗമായ ഫ്രണ്ടിയർ കോർപ്സ് (എഫ്.സി) ആസ്ഥാനത്തിന് സമീപത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ശക്തിയിൽ സമീപത്തെ
Homepage Featured World

തിരിച്ചു പിടിക്കാൻ ശ്രമിച്ചാൽ മറ്റൊരു യുദ്ധം; യുഎസ്സുമായി സഹകരിക്കരുതെന്ന് മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ: അമേരിക്ക ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമം നടത്തിയാൽ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുമെന്ന് താലിബാൻ. കാണ്ഡഹാറിൽ ഉന്നതതല നേതൃയോഗം ചേർന്നാണ് താലിബാൻ നേതാക്കൾ വിഷയത്തിൽ പ്രതിജ്ഞയെടുത്തത്. യുഎസ്സിന്റെ ശ്രമങ്ങളിൽ പാകിസ്താൻ സഹകരണം ഉണ്ടായാൽ താലിബാനുമായി നേരിട്ട് ഒരു ഏറ്റുമുട്ടൽ നടക്കാനുള്ള സാഹചര്യത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കൻ സേന വീണ്ടും
Homepage Featured India News

പാക് അധീന കശ്മീർ സൈനികനടപടികൾ ഇല്ലാതെ ഇന്ത്യയുടെ ഭാഗമാകും; രാജ്നാഥ്

ന്യൂഡൽഹി: സൈനിക നടപടികളൊന്നും ഇല്ലാതെ തന്നെ പാക് അധീന കശ്മീർ വീണ്ടും ഇന്ത്യയുടെ ഭാഗമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുമായുള്ള ലയനത്തിന് വേണ്ടി പാക് അധീന കശ്മീരിൽ മുദ്രാവാക്യങ്ങൾ ഉയർത്തുകയാണ്. പാക് അധീന കശ്മീർ ഭാരതത്തിൻറെ ഭാഗമാണെന്ന് ഉച്ചത്തിൽ വിളിച്ച് പറയുന്ന ദിവസം വരുമെന്നും രാജ്‌നാഥ് സിങ് മൊറോക്കോയിലെ പരിപാടിയിൽ ഇന്ത്യൻ സമൂഹവുമായി
Homepage Featured India News

ഇന്ത്യൻ സൈന്യത്തിന്റെ കൺവെട്ടത്ത് നിന്ന് ഓടിയോളിച്ച് പാക് തീവ്രവാദ സംഘടനകൾ; ജെയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ കേന്ദ്രങ്ങൾ മാറ്റുന്നു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്തൂറിന് ശേഷം ജെയ്ഷ് ഇ മുഹമ്മദിന്റെയും ഹിസ്ബുൾ മുജാഹിദിന്റെയും കേന്ദ്രങ്ങൾ പാക് അധീന കാശ്മീരിൽ (പിഒകെ) നിന്നും മാറ്റുന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺ ഖ്വാ (കെപികെ)യിലേക്ക് മാറ്റുന്നതായാണ് റിപ്പോർട്ട്. ഇന്ത്യൻ ആക്രമണം ഭയന്നാണ് കേന്ദ്രങ്ങൾ മാറ്റുന്നത് എന്നാണ് സൂചന. കെപികെ എന്നത് കൂടുതൽ പരുക്കൻ പ്രദേശമാണെന്നും വിവരമുണ്ട്. ഓപ്പറേഷൻ സിന്തൂറിന്റെ ഭാഗമായി