ഏകദിന നായകസ്ഥാനത്തു നിന്ന് മുഹമ്മദ് റിസ്വാനെ നീക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതിന്റെ കാരണം പുറത്ത്. വാതുവയ്പ് കമ്പനികളുമായി സഹകരിക്കാന്‍ തനിക്കു സാധിക്കില്ലെന്ന് റിസ്വാന്‍ നിലപാടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് റിസ്വാനെ നായകസ്ഥാനത്തു നിന്ന് മാറ്റി പകരം ഷഹീന്‍ ഷാ അഫ്രീദിയെ
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ ഐ സി സി നടപടി സ്വീകരിച്ചു. ഐ സി സിയുടെ സി ഇ ഒ സഞ്ജോഗ് ഗുപ്ത പാക്കിസ്ഥാന് നോട്ടീസ് അയച്ചു. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് ബുധനാഴ്ച്ച നടന്ന ഗ്രൂപ്പ് എ ഏഷ്യ കപ്പ് 2025 മൽസരത്തിന് മുന്നോടിയായി യു എ ഇയുമായുള്ള തർക്കത്തെത്തുടർന്നാണ് നടപടി. മാച്ച് റഫറിയായ ആന്റി പൈക്രോഫ്റ്റിനെ സസ്പെൻഡ് ചെയ്യാനുള്ള പാക്കിസ്ഥാന്റെ
ഏഷ്യ കപ്പിലെ യുഎഇ-പാക്കിസ്ഥാന്‍ മത്സരം നാടകീയത നിറഞ്ഞതായിരുന്നു. കളി നടക്കില്ലെന്നു പോലും ഒരു ഘട്ടത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ കരുതി. ഒടുവില്‍ പാക്കിസ്ഥാന്റെ ‘പിടിവാശി’ ഏറെക്കുറെ ലക്ഷ്യംകണ്ടു. അതിനുശേഷമാണ് മത്സരം ആരംഭിച്ചത്. ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കു
ഏഷ്യ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിലെ ഷെയ്ക്ക് ഹാന്‍ഡ് വിവാദത്തില്‍ ആരാധകര്‍ മാത്രമല്ല ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് താരങ്ങളും കൊണ്ടും കൊടുത്തും വിഷയത്തെ ചൂടുപിടിപ്പിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരെ പാക്കിസ്ഥാന്റെ മുന്‍താരം മുഹമ്മദ് യൂസഫ് വളരെ മോശം വാക്കുകളാണ് ഉപയോഗിച്ചത്. പാക്കിസ്ഥാനി ടിവി ചാനലില്‍ സംസാരിക്കുമ്പോഴാണ് മുഹമ്മദ് യൂസഫ്




















