Home Posts tagged Pakistan
Cricket Homepage Featured Sports

‘അതിനു നിങ്ങള്‍ കുറച്ചൂടെ മൂക്കണം’; വൈറലായി രണ്ട് നോട്ടങ്ങള്‍

ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 61 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 നു അവസാനിച്ചു.
Cricket Homepage Featured Sports

ഇനി 8-1 ട്രോള്‍; പാക്കിസ്ഥാനുമേല്‍ ഇന്ത്യന്‍ ആധിപത്യം

ട്വന്റി ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഒരു ഇരയെ അല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. 2026 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ തകര്‍ത്തത് 61 റണ്‍സിന്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 നു അവസാനിച്ചു. ഇന്ത്യക്കായി അര്‍ധ സെഞ്ചുറി
Cricket Homepage Featured News Sports

നഷ്ടം കോടികള്‍, എട്ടിന്റെ പണിയും; ഇന്ത്യക്കെതിരായ മത്സരത്തില്‍ ‘യു ടേണ്‍’ അടിക്കാന്‍ പാക്കിസ്ഥാന്‍

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി ഞായറാഴ്ച ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം പാക്കിസ്ഥാന്‍ കളിക്കാനുള്ള സാധ്യത തെളിയുന്നത്. പാക്
Homepage Featured News World

ഇറാനെ അമേരിക്ക ആക്രമിച്ചാൽ അറബ് രാജ്യങ്ങൾ ഒന്നിക്കുമോ?; ആശങ്കയിൽ പാകിസ്ഥാൻ

ഇസ്ലാമാബാദ്: ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്ക നടത്തുന്ന അധിനിവേശങ്ങളിൽ അതിർത്തി രാഷ്ട്രമായ പാകിസ്ഥാനിൽ ആശങ്ക. ഇറാന്റെ നിയന്ത്രണങ്ങൾ അമേരിക്ക ഏറ്റെടുത്താൽ അത് പാകിസ്ഥാനെ ആഭ്യന്തരമായും രാഷ്ട്രീയമായും പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഇസ്ലാമാബാദിൽ അടിയന്തര യോ​ഗം ചേരാനാണ് പാക് സംയുക്ത സൈനിക മേധാവി അസിം മുനീറും സൈനിക വൃത്തങ്ങളും ഒരുങ്ങുന്നത്. ഇറാനിലെ ആഭ്യന്തര
Homepage Featured News World

പാക്കിസ്ഥാനിലും സ്ഫോടനം; ഇസ്ലാമാബാദ് ജില്ലാ കോടതി ​ഗേറ്റിനു സമീപം കാർ പൊട്ടിത്തെറിച്ചു, 12 മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് ജില്ലാ കോടതിക്കു സമീപം സ്ഫോടനം. 12 പേർ മരിച്ചു. 20-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിലേറെയും അഭിഭാഷകരെന്നാണ് വിവരം. തെക്കൻ വസീറിസ്താനിലെ വാനയിൽ തെഹ്രീകെ താലിബാൻ പാകിസ്താൻ (ടിടിപി) നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ന് പാക് സുരക്ഷാ സേന തിരിച്ചടിച്ചിരുന്നു. പാക് തിരിച്ചടിയിൽ രണ്ട് ടിടിപി ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു.
Homepage Featured News World

​ഗാസയിൽ പാക് സൈനികർ; ബഫർ ഫോഴ്സായി പ്രവർത്തിക്കും, യുഎസുമായും ഇസ്രായേലുമായും ധാരണയായെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ഗാസയിൽ ഇരുപതിനായിരത്തോളം സൈനികരെ വിന്യസിക്കാൻ മൊസാദുമായും സിഐഎയുമായും പാകിസ്താൻ ധാരണയായെന്ന് റിപ്പോർട്ട്. ഗാസയിൽ ശേഷിക്കുന്ന ഹമാസ് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാശ്ചാത്യരാജ്യങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രദേശത്ത് സ്ഥിരത കൊണ്ടുവരികയും ലക്ഷ്യമാണ്.  കരാർ പ്രകാരം യുദ്ധാനന്തര ഗാസയിലെ ഭരണ നിർവ്വഹണത്തിനായി
News World

പാക്-അഫ്​ഗാൻ ഏറ്റുമുട്ടൽ; വെടി നിർത്തലിന് ധാരണ, ചർച്ച നടക്കും

ഇസ്ലാമാബാദ്:ബുധനാഴ്ചയും ഇരുപതിലേറെ പാക്-അഫ്​ഗാൻ സൈനികർക്ക് ജീവൻ നഷ്ടമായ ഏറ്റുമുട്ടൽ താത്കാലികമായി അവസാനിച്ചു. 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം 6.30 നാണ് വെടി നിർത്തൽ പ്രാബല്യത്തിൽ വന്നത്. ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഇരുപക്ഷവും ചര്‍ച്ചയിലൂടെ ശ്രമിക്കുമെന്ന് പാക്കിസ്ഥാൻ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താന്‍
Homepage Featured News World

സംഘർഷം രൂക്ഷം; 200 ലേറെ താലീബാൻ സൈനികരെ വധിച്ചെന്ന് പാക്കിസ്ഥാൻ, തിരിച്ചടിച്ചതായി അഫ്ഗാൻ സൈന്യം

ഇസ്ലാമാബാദ്: അഫ്​ഗാൻ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 200 താലീബാൻ സൈനികരെ വധിച്ചതായി അവകാശവാദവുമായി പാക്കിസ്ഥാൻ. 23 പാക് സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ പറഞ്ഞു. എന്നാൽ 58 പാക് സൈനികരെയാണ് വധിച്ചതെന്നാണ് അഫ്ഗാൻ ഭരണകൂടം പറയുന്നത്. അഫ്ഗാനിസ്താനിലെ താലിബാനും തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍(ടിടിപി) എന്ന പാക്കിസ്ഥാനിലെ താലീബാൻ അനുകൂല സംഘടനയുമാണ് അതിർത്തിയിൽ പ്രകോപനമില്ലാതെ
Homepage Featured News World

പാക്-അഫ്ഗാൻ അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ; പാകിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചെന്ന് താലിബാൻ

കാബൂൾ: പാകിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ശനിയാഴ്ച കനത്ത സായുധ ഏറ്റുമുട്ടലുണ്ടായി. ഇരുപക്ഷത്തും നിരവധി സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്നാരോപിച്ചാണ് താലിബാൻ സേന തിരിച്ചടിക്ക് ഇറങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തും ഉണ്ടായ മൂന്ന് സ്ഫോടനങ്ങൾക്ക് പിന്നിൽ
Homepage Featured News World

പ്രക്ഷോഭം കനത്തു, വെടിവെപ്പ്; പാക്കിസ്ഥാനിൽ 11 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പലസ്തീൻ ഇസ്രായേൽ വിഷയത്തിൽ ട്രംപിന്റെ സമാധാന കരാറിനെതിരെ പാക്കിസ്താനിൽ നടന്ന പ്രതിഷേധം കലാപത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഇരുപതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാനിലെ ടിഎൽപി എന്ന പാർട്ടി നടത്തിയ പ്രതിഷേധമാണ് കലാപത്തിലേക്ക് നീങ്ങിയത്. അമേരിക്കയുടെ സമാധാന പദ്ധതി ​ഗാസയെ