Home Posts tagged PAK AFGAN CONFLICT
News World

പാക്-അഫ്​ഗാൻ ഏറ്റുമുട്ടൽ; വെടി നിർത്തലിന് ധാരണ, ചർച്ച നടക്കും

ഇസ്ലാമാബാദ്:ബുധനാഴ്ചയും ഇരുപതിലേറെ പാക്-അഫ്​ഗാൻ സൈനികർക്ക് ജീവൻ നഷ്ടമായ ഏറ്റുമുട്ടൽ താത്കാലികമായി അവസാനിച്ചു. 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം 6.30 നാണ് വെടി നിർത്തൽ പ്രാബല്യത്തിൽ വന്നത്. ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഇരുപക്ഷവും ചര്‍ച്ചയിലൂടെ ശ്രമിക്കുമെന്ന്
Homepage Featured News World

സംഘർഷം രൂക്ഷം; 200 ലേറെ താലീബാൻ സൈനികരെ വധിച്ചെന്ന് പാക്കിസ്ഥാൻ, തിരിച്ചടിച്ചതായി അഫ്ഗാൻ സൈന്യം

ഇസ്ലാമാബാദ്: അഫ്​ഗാൻ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 200 താലീബാൻ സൈനികരെ വധിച്ചതായി അവകാശവാദവുമായി പാക്കിസ്ഥാൻ. 23 പാക് സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ പറഞ്ഞു. എന്നാൽ 58 പാക് സൈനികരെയാണ് വധിച്ചതെന്നാണ് അഫ്ഗാൻ ഭരണകൂടം പറയുന്നത്. അഫ്ഗാനിസ്താനിലെ താലിബാനും തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍(ടിടിപി) എന്ന പാക്കിസ്ഥാനിലെ താലീബാൻ അനുകൂല സംഘടനയുമാണ് അതിർത്തിയിൽ പ്രകോപനമില്ലാതെ