തിരുവനന്തപുരം: വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിൽ കുടുബത്തോടൊപ്പം പാർട്ടിക്കും സന്തോഷമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ. മുമ്പ് പാർട്ടിയുടെ ഓരോ നേതാക്കൾ അവരുടെ നിലപാട് അനുസരിച്ചായിരുന്നു പത്മവിഭൂഷൺ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ വിഎസിന്റെ കുടുംബം പുരസ്കാരത്തെ സ്വാഗതം

















