Home Posts tagged Padmabhushan
Entertainment Features Homepage Featured

കാലത്തിന്റെ അവഗണനയും തോറ്റു; മമ്മൂട്ടിയെ ‘കിട്ടിയ’ പത്മഭൂഷണ്‍

പത്മഭൂഷണ്‍ കിട്ടിയത് മമ്മൂട്ടിക്കല്ല, മമ്മൂട്ടിയെ കിട്ടിയത് പത്മഭൂഷണിനാണ് ! ഇനിയും വൈകിയിരുന്നെങ്കില്‍ അവഗണനയ്ക്കുമപ്പുറം മമ്മൂട്ടിയോടുള്ള കടുത്ത നീതികേടാകുമായിരുന്നു അത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെയാണ് ‘മമ്മൂട്ടിക്കു പത്മഭൂഷണ്‍’ എന്ന പ്രഖ്യാപനം