Home Posts tagged Padma awards
Homepage Featured India Kerala News

വിഎസിന് പത്മവിഭൂഷൺ; കുടുബത്തോടൊപ്പം പാർട്ടിക്കും സന്തോഷമെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിൽ കുടുബത്തോടൊപ്പം പാർട്ടിക്കും സന്തോഷമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എംവി ​ഗോവിന്ദൻ. മുമ്പ് പാർട്ടിയുടെ ഓരോ നേതാക്കൾ അവരുടെ നിലപാട് അനുസരിച്ചായിരുന്നു പത്മവിഭൂഷൺ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ വിഎസിന്റെ കുടുംബം പുരസ്കാരത്തെ സ്വാ​ഗതം
Homepage Featured India News

പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം; വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും അടക്കം പത്മഭൂഷൺ

ന്യൂഡൽഹി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. ആർ എസ് എസ് താത്വികാചാര്യൻ കൂടിയായ പി നാരായണനും പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ
Homepage Featured India News

പത്മശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ആലപ്പുഴ സ്വദേശിനി ദേവകി അമ്മയ്ക്കും മരണാനന്തര ബഹുമതിയായി നീലഗിരി സ്വദേശി ആർ കൃഷ്ണനും അവാർഡ്

ഡൽഹി: പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ പറഞ്ഞുതന്ന ആലപ്പുഴ സ്വദേശിനി ദേവകി അമ്മയ്ക്ക് പത്മശ്രീ പുരസ്കാരം. ചിത്രകാരനായ നീലഗിരി സ്വദേശി ആർ കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു. അൺസങ് ഹീറോസ് വിഭാഗത്തിലാണ് ദേവകി അമ്മയ്ക്കും ആർ കൃഷ്ണനും പുരസ്കാരം. ഇരുവരും ഉൾപ്പെടെ 45 പേർക്കാണ് ഈ വിഭാ​ഗത്തിൽ ഇത്തവണ പത്മശ്രീ പുരസ്കാരം നൽകുന്നത്. 45 വർഷത്തിന് മുമ്പ് ഒരു