മലപ്പുറം: മുൻ എംഎൽഎ പി വി അൻവറിന്റെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്. പി വി അൻവർ 12 കോടി വായ്പ്പ തട്ടിപ്പ് നടത്തിയെന്ന കേസിൽ മലപ്പുറം, കോഴിക്കോട് ഉൾപ്പെടെ പത്തോളം സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2015 ലാണ് പിവി

















