കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ തുറക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി മണ്ഡലത്തിലെ ‘ഒപ്പം’ സൗജന്യ മെഡിക്കൽ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നാല് വർഷത്തിനിടെ 25000 ത്തോളം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് (എട്ടാം പ്രതി) അടക്കമുള്ള നാല് പ്രതികളെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. കേസിൽ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന്


















