പാലക്കാട്: ഒറ്റപ്പാലത്ത് പ്രാദേശിക കോൺഗ്രസ്സിൽ പോര്. പികെ ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ രംഗത്തെത്തി. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദന്‍റെ ചിത്രം പങ്കുവെച്ചാണ്

















