Home Posts tagged P J Joseph
Homepage Featured Kerala News

കേരളാ കോൺഗ്രസ് പാർട്ടി മൽസരിച്ച 10 സീറ്റുകളും പാർട്ടിക്ക് വേണം: പി ജെ ജോസഫ്

കോട്ടയം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പാർട്ടി മൽസരിച്ച 10 സീറ്റുകളും പാർട്ടിക്ക് ലഭിക്കണമെന്നുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായി കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു. കോട്ടയത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.