Home Posts tagged Ozempic
Articles Health Homepage Featured

ശരീര ഭാരം കുറയ്ക്കാനുള്ള ഒസെംപിക് മരുന്നിന് ഇന്ത്യയിൽ അനുമതി, ആരോഗ്യ ഗുണങ്ങളും അപകടങ്ങളും തിരിച്ചറിയാം

ഒസെംപിക് മരുന്നിന്റെ ഉപയോഗം ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചു. ടൈപ്പ് 2 പ്രമേഹമുളളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശരീര ഭാരം കുറയ്ക്കുന്നതിനുമാണ് പ്രധാനമായും ഒസെംപിക് മരുന്ന് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ പ്രമേഹ നിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഒസെംപിക് ഉപയോഗത്തിനുള്ള