Home Posts tagged ORS
Homepage Featured India News

‘ORS’ എന്ന പേര് ദുരുപയോ​ഗം ചെയ്യുന്നു; കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി FSSAI

ഡൽഹി: അംഗീകരിക്കപ്പെട്ട കൃത്യമായ ഫോർമുല ഉപയോ​ഗിച്ച് നിർമിക്കാത്ത ഒആർഎസ്(ORS) ലേബലിൽ വിൽക്കുന്ന ഉത്പന്നങ്ങളെ വിപണിയിൽ നിന്ന് നീക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. ലോകാരോ​ഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികളുടെ ഉത്പന്നങ്ങൾക്കാണ് നിയന്ത്രണം