പ്രതിരോധശേഷി വർധിപ്പിക്കുന്ന രണ്ടു പാനീയങ്ങളാണ് ഓറഞ്ച് ജ്യൂസും നാരങ്ങ വെള്ളവും. രണ്ടിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പലർക്കും ഇഷ്ടമാണ്. മാത്രമല്ല, അവ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. രണ്ടും ആരോഗ്യകരമാണെങ്കിലും, പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഓറഞ്ച് ജ്യൂസ് ആണോ അതോ
ഓറഞ്ചിൽ നിറയെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസാക്കി കുടിച്ചാൽ ഗുണങ്ങൾ ഏറെയുണ്ട്. പ്രഭാത ഭക്ഷണത്തിൽ ജ്യൂസ് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും. നെല്ലിക്ക ജ്യൂസോ പാവയ്ക്കോ ജ്യൂസോ കുടിക്കുന്നതിനുപകരം ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് എല്ലാ ദിവസവും കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.


















