ന്യൂഡൽഹി: ഓപ്പറേഷൻ സിന്തൂറിന് ശേഷം ജെയ്ഷ് ഇ മുഹമ്മദിന്റെയും ഹിസ്ബുൾ മുജാഹിദിന്റെയും കേന്ദ്രങ്ങൾ പാക് അധീന കാശ്മീരിൽ (പിഒകെ) നിന്നും മാറ്റുന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺ ഖ്വാ (കെപികെ)യിലേക്ക് മാറ്റുന്നതായാണ് റിപ്പോർട്ട്. ഇന്ത്യൻ ആക്രമണം ഭയന്നാണ് കേന്ദ്രങ്ങൾ മാറ്റുന്നത് എന്നാണ് സൂചന. കെപികെ

















