Home Posts tagged Operation Numkhor
Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ: കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ കസ്റ്റംസ്

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി കസ്റ്റംസിന് ഉടൻ അപേക്ഷ നൽകും. നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന് അപേക്ഷ നൽകാനുള്ള നീക്കം. അതേസമയം അന്വേഷണത്തിന്റെ ഭാ​ഗമായി ഭൂട്ടാനിൽ
Homepage Featured Kerala News

കേന്ദ്ര ഏജൻസികൾക്കെതിരെ സുരേഷ്​ഗോപി; ഓപ്പറേഷൻ നുംഖൂറും ഇഡി റെയിഡും ശബരിമല വിവാദം മറയ്ക്കാനോ?

പാലക്കാട്: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ നടന്ന റെയിഡുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ്​ഗോപി രം​ഗത്ത്. സ്വർണപ്പാളി വിവാദം മുക്കാനാണോ സിനിമാക്കാരെ ഇതിലേക്ക് വലിച്ചിഴച്ചതെന്നാണ് സുരേഷ് ​ഗോപിയുടെ ചോദ്യം. കേന്ദ്ര മന്ത്രിയായിരിക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും സുരേഷ് ​ഗോപി പറയുന്നു. പാലക്കാട് അകത്തേത്തറയിൽ നടന്ന കലുങ്ക്
Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ: കസ്റ്റംസിന് പിന്നാലെ ദുൽഖറിന്റെ വീട്ടിൽ ഇഡിയുടെ പരിശോധന

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി ഭൂട്ടാൻ നിന്ന് കേരളത്തിലേക്ക് നികുതി വെട്ടിച്ച് വാഹനക്കടത്ത്നടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വീട്ടിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകൾ ഉൾപ്പടെ ഇ.ഡി റെയ്ഡ് ഉൾപ്പടെ 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. വാഹനങ്ങൾ
Kerala Lead News

ഓപ്പറേഷൻ നുംഖോര്‍: ദുൽഖറിന്റെ വാഹനം കണ്ടെത്തി, രേഖകളിൽ ഫസ്റ്റ് ഓണർ ഇന്ത്യൻ ആര്‍മി

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി. ധൽഖറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മി എന്നാണ് രേഖപ്പെടുത്തിയിയരിക്കുന്നത്. രേഖകൾ പ്രകാരം ദുൽഖര്‍ വാഹനം വാങ്ങിയിരിക്കുന്നത് ഹിമാചൽ സ്വദേശിയിൽ നിന്നാണ്.
Kerala News

ഓപ്പറേഷൻ നുംഖോർ; കേരള പോലീസിന്റെ സഹായം തേടി കസ്റ്റംസ്

കൊച്ചി: ഭൂട്ടാൻ വാഹന കടത്ത് കേസിൽ കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട്ക്രമസമാധാന ചുമതലയുള്ള എ ഡിജിപിക്ക് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കമ്മീഷണർ കത്ത് നൽകി. വാഹനങ്ങളുടെ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ട്. മുഴുവൻ വാഹനങ്ങളും കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കസ്റ്റംസ് പൊലീസിന്റെ സഹായം തേടിയത്. കേരളത്തിൽ 200 ഓളം വാഹനങ്ങൾ വിറ്റതായി വിവരം
Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ തുടരും; ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനാകാതെ കസ്റ്റംസ്

കൊച്ചി: നികുതി വെട്ടിച്ച് കടത്തിയ ആഡംബരം വാഹനങ്ങൾ പിടിച്ചെടുക്കുന്ന കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോർ തുടരുമെന്ന് കസ്റ്റംസ്. അതേസമയം ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനാകാതെ വലയുകയാണ് കസ്റ്റംസ് അധികൃതർ. കേരളത്തിൽ എത്തിച്ച 150ലേറെ വാഹനങ്ങളിൽ ഇതുവരെ കണ്ടെത്താനായത് 38 എണ്ണം മാത്രമാണ്. പ്രതികൾ ഇതിനോടകം വാഹനങ്ങൾ വ്യാപകമായി ഒളിപ്പിച്ചതാണെന്നാണ് കസ്റ്റംസ്
Homepage Featured Kerala News

അമിത്തിന് കോയമ്പത്തൂർ റാക്കറ്റുമായി ബന്ധം? വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര അന്വേഷിക്കാൻ കസ്റ്റംസ്

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിക്കുന്നത് കണ്ടെത്താനുള്ള അന്വേഷണത്തിൽ സംശയത്തിന്റെ നിഴലിലുള്ള നടൻ അമിത് ചക്കാലക്കലിന്റെ യാത്രകളെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ് തീരുമാനം. പലപ്പോഴായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അമിത് യാത്ര നടത്തിയത് കോയമ്പത്തൂർ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നു എന്നാണ് ഉദ്യോ​ഗസ്ഥരുടെ സംശയം. ഈ യാത്രകൾക്കൊപ്പം