തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപകരുടെ സർവീസ് സംബന്ധമായ വിവിധ വിഷയങ്ങളിൽ വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ വിജിലൻസ് റെയ്ഡ് നടത്തി. ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്ന പേരിൽ ഇന്ന് രാവിലെ പത്തു മുതൽ മിന്നൽ പരിശോധന

















