ന്യൂഡൽഹി: ഇൻസ്റ്റാ റീൽസ്, യൂട്യൂബ് ഷോർട്‌സ് വസന്തങ്ങൾ ഇനി അല്പം മാറി നിൽക്കുക. ഇതിനെല്ലാം വെല്ലുവിളി ഉയർത്തി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ് ഓപ്പൺ എഐയുടെ സോറ ആപ്പ്. ഓപ്പണ്‍എഐയുടെ ടെക്‌സ്റ്റ്-ടു-വീഡിയോ എഐ മോഡലാണ് സോറ. ടെക്‌സ്റ്റ് പ്രോംപ്റ്റ് അടിസ്ഥാനമാക്കി ചെറു വീഡിയോകള്‍ ജനറേറ്റ് ചെയ്യാനുള്ള എഐ

















