ദോശയും ഇഡ്ഡലിയും മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിലെ ഒഴിവാക്കാൻ സാധിക്കാത്തവയാണ്. സ്ഥിരം ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തുവെങ്കിൽ ബ്രേക്ക്ഫാസ്റ്റ് അൽപ്പം സ്പെഷ്യലാക്കാം. ഉരുളക്കിഴങ്ങ് പുഴുങ്ങിയതും, അൽപം റവയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു വെറൈറ്റി ഊത്തപ്പം തയ്യാറാക്കാം. ദോശയോട് ഏറെ സാമ്യമുള്ള ഒരു

















