ന്യൂഡൽഹി: രാജ്യത്ത് പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾക്ക് നിരോധനം വരുന്നു. കേന്ദ്ര സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ഓൺലൈൻ ഗെയിമിംഗ് ബില്ല്, 2025 നിലവിൽ വരുന്നതോടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്ന ഓൺലൈൻ ഗെയ്മിംഗ് പ്ലാറ്റ്ഫോമുകൾക്ക് പൂട്ടു വീഴുമെന്നാണ് റിപ്പോർട്ട്. ബില്ലിന് ഇതിനോടകം