Home Posts tagged Oneplus 15
Homepage Featured Lifestyle Tech

കാത്തിരിപ്പിന് വിരാമം; വണ്‍പ്ലസ് 15 ഇന്ത്യന്‍ ലോഞ്ച് പ്രഖ്യാപിച്ചു

ന്യൂഡൽഹി: വണ്‍പ്ലസിന്‍റെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 15 നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയിലെത്തും. ഇന്ത്യയില്‍ ഏറ്റവും പുതിയ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 സോക് ചിപ്‌സെറ്റില്‍ പുറത്തിറങ്ങുന്ന ആദ്യ ഫോണായിരിക്കും വണ്‍പ്ലസ് 15. ലോഞ്ചിന് മുന്നോടിയായി ലോകവ്യാപകമായി