തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. 14 ഇനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ സജീവമാക്കുകയാണ് സർക്കാർ. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അരി വിതരണവും ബിപിഎൽ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണവും മുതൽ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കുള്ള ബോണസ് അടക്കമുള്ള ഓണ സമ്മാനങ്ങളാണ് സർക്കാരിൽ നിന്നും ലഭിക്കുന്നത്. ഓണത്തിന് സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ഗുണഭോക്താക്കളായ എല്ലാ


















