തിരുവനന്തപുരം: ഓണം ബംപര്‍ 2025 ലോട്ടറി ഫലം ഉടന്‍. ഉച്ചയ്ക്കു ഒരുമണിക്ക് ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 500 രൂപയാണ് ടിക്കറ്റ് വില. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. അതില്‍ 75 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. TA,

















