തിരുവനന്തപുരം: സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും നിറവിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പൂക്കളങ്ങളും ഓണക്കോടിയും സദ്യയുമായി നാടും നഗരവും ഒരുപോലെ മാവേലിയെ വരവേൽക്കുകയാണ്. കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തെ ഓർത്തുകൊണ്ട്, സ്നേഹവും സമത്വവും നിറഞ്ഞൊരു ഭാവിയെ സ്വപ്നം
ഓണക്കാലത്ത് ഏറ്റവും കൂടുതൽ സജീവമാകുന്ന വിപണികളിലൊന്നാണ് വസ്ത്രി നിർമ്മാണ മേഖല. ഓണക്കോടിയെടുക്കുകയെന്നത് ഓണാഘോഷങ്ങളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഓരോ ഓണക്കാലത്തും വിപണിയിൽ പുതിയ ഫാഷൻ ട്രെൻഡുകളുണ്ടാകുന്നു. കോളെജുകളിലെ ആഘോഷങ്ങളിലാണ് പലപ്പോഴും ഇത്തരം ഫാഷനുകൾ വൈറലാകുന്നത്. എന്നാൽ ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കാൻ പുതിയ തലമുറ തയ്യാറല്ലെന്നാണ് ഈ രംഗത്തെ ആളുകൾ പറയുന്നത്.



















