ഇൻഡോർ: ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ നടന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. മുമ്പ് ഇന്ത്യയിൽ നടന്ന ന്യൂസിലൻഡിനെതിരായ 16 ഏകദിന പരമ്പരകളിലും ഇന്ത്യയ്ക്കായിരുന്നു വിജയം. ഇപ്പോൾ ആദ്യമായി ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് നാട്ടിൽ കിവീസിനോട് പരാജയം
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്കും ന്യൂസിലൻഡിനും നിർണായകമാണ് ഇന്നത്തെ മത്സരം. മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും നിലവിൽ 1-1 എന്ന നിലയിലാണ്. അതേസമയം ടീമിൽ ചില മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ടീമില്‍ ന്യൂസിലന്‍ഡ് മാറ്റങ്ങളൊന്നും
ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിന പരമ്പരയിൽ ന്യൂസിലൻഡ് തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 284 റൺസ് നേടി. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 47.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ 286 റൺസ് സ്വന്തമാക്കി വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ 1-1 എന്ന നിലയിലായി ഇന്ത്യയും ന്യൂസിലൻഡും. ഡാരിൽ മിച്ചലിന്റെ
സിഡ്നി: ഏകദിന പരമ്പരയിലെ ആദ്യ രണ്ട് പരാജയങ്ങൾക്ക് ശേഷം ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആശ്വാസ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഒസിസ് മുന്നോട്ടുവെച്ച 237 റൺസ് എന്ന ലക്ഷ്യം ഇന്ത്യ 38.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറി കടന്നു. കോലി-രോഹിത് കൂട്ടുകെട്ടാണ് ഇന്ത്യക്ക് കളിയിൽ അനായാസ വിജയം നേടിക്കൊടുത്തത്. രോഹിത് സെഞ്ചുറിയും (121) വിരാട് (74) അര്‍ദ്ധ സെഞ്ചുറിയും നേടി. ആദ്യ രണ്ട്
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കു ഒക്ടോബര്‍ 19 ഞായറാഴ്ച തുടക്കമാകും. ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് ഇരുവരും ഇന്ത്യക്കായി അവസാനമായി കളിച്ചത്. ശുഭ്മാന്‍ ഗില്‍ ഏകദിന നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണിത്. പാറ്റ്





















