Home Posts tagged nutrition policy
Homepage Featured Kerala News

സംസ്ഥാനത്ത് പോഷകാഹാര നയം വരുന്നു; പരിഹരിക്കപ്പെടുമോ പോഷകാഹാരക്കുറവ്?

ആലപ്പുഴ: ഭക്ഷ്യഭദ്രതയെന്നതിൽ നിന്ന് പോഷകാഹാര ഭദ്രതയിലേക്ക് നീങ്ങാൻ സംസ്ഥാന സർക്കാർ നയം രൂപീകരിക്കുന്നു. സംസ്ഥാനത്തെ സുഭിക്ഷ ഹോട്ടലുകൾ വിപുലീകരിക്കാനും സ്കൂൾ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാനും പദ്ധതിയുണ്ട്. കേരളപ്പിറവിയുടെ 75-ാം വാർഷികത്തിന്റെ ഭാ​ഗമായാണ് പോഷകനയം രൂപീകരിക്കുന്നത്. ഇതിനായി കരടു