Home Posts tagged NORTH KERALA
Homepage Featured Kerala News

മഴ കനക്കുന്നു; വടക്കൻ കേരളത്തിൽ നാളെ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: പുതുക്കിയ മഴമുന്നറിയിപ്പ് പ്രകാരം ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ കനത്തതോടെ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളായ മലപ്പുറം,