നോർക്ക റൂട്ട്‌സ് മുഖേന കേരള സർക്കാർ നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ യാഥാർത്ഥ്യമാകുന്നു. അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട പരിരക്ഷയും ലഭിക്കുന്ന പദ്ധതി സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഴുവൻ മലയാളികളെയും