ബിഗ് ബോസ് മലയാളത്തിലൂടെ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധ നേടിയ ഇന്‍ഫ്‌ളുവന്‍സര്‍ ആണ് നോറ മസ്‌കാന്‍. തന്റെ അഭിപ്രായങ്ങള്‍ ഏത് വേദിയില്‍ ആണെങ്കിലും തുറന്നുപറയാന്‍ മടിയില്ലാത്ത താരം. ഈയിടെയായി താന്‍ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെതിരെയും നോറ ശക്തമായി പ്രതികരിക്കുകയാണ്. തടി കൂടിയെന്നു പറഞ്ഞ് വളരെ മോശം

















