ഡൽഹി: നിശ്ചിത സമയത്തിനുള്ളിൽ എസ്ഐആർ പൂർത്തിയാക്കാത്തതിനാൽ ഡൽഹി നോയിഡയിൽ 60 ബിഎൽഒമാർക്കെതിരെയും ഏഴ് സൂപ്പർവൈസർമാർക്കെതിരെയും പൊലീസ് കേസെടുത്തു. ഗ്രേറ്റർ നോയിഡ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജനപ്രാതിനിധ്യ നിയമത്തിലെ 32-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ

















