തിരുവനന്തപുരം: ലാനിന പ്രതിഭാസത്തെക്കുറിച്ച് ഓൺലൈനിൽ നിരവധി വാർത്തകളാണ് പ്രചരിക്കുന്നത് നോർത്ത് ഇന്ത്യയിലെ പോലെ അതി ശൈത്യത്തിലേക്ക് കേരളവും പോയേക്കുമെന്നാണ് വാർത്തകൾ. വടക്കേ ഇന്ത്യയിൽ ശൈത്യകാലത്ത് ലാനിന പ്രതിഭാസമുണ്ടായാൽ അതിശൈത്യത്തിന് കാരണമാകാറുണ്ട്. കേരളത്തിൽ മഴക്കാലത്തെത്തുന്നതിനാൽ

















