മലയാള സിനിമയിലെ ക്രൗഡ് പുള്ളർ എന്ന പേരിൽ ശ്രദ്ധ നേടിയ താരമാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രം മലർവാടി ആർട്സ് ക്ലബിലൂടെയാണ് നിവിൻ സിനിമയിലെത്തിയത്. എന്നാൽ അദ്ദേഹത്തെ താരപദവിയിലേക്ക് ഉയർത്തിയത് തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന്റെ വൻ വിജയമാണ്. തുടർന്ന് നേരം, ഓം ശാന്തി ഓശാന,