Home Posts tagged Nitish kumar
Homepage Featured India News

ബിഹാർ തെരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നരക്ക് ബിഹാർ തലസ്ഥാനമായ പട്നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും നേതൃത്വം നൽകുന്ന എൻഡിഎ വൻ വിജയം നേടിയിരുന്നു.
Homepage Featured Kerala News

പത്താമതും മുഖ്യമന്ത്രിയാകാനൊരുങ്ങി നിതീഷ് കുമാർ; ബിഹാറിൽ ചൊവ്വാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും

പട്ന: ബിഹാറിൽ പത്താമതും മുഖ്യമന്ത്രിയാകാനൊരുങ്ങി നിതീഷ് കുമാർ. ചൊവ്വാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് നിതീഷ് കുമാർ. എന്നാൽ, ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്നത് നിതീഷിന് തലവേദനയാകും. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ബിജെപി നിലനിർത്തും. മത്സരിച്ച 101 മണ്ഡലങ്ങളിൽ 89
Homepage Featured India News

‘നുണ പരാജയപ്പെടും വിശ്വാസം വിജയിക്കും, ഇനിയൊരിക്കലും ജം​ഗിൾരാജ് ഉണ്ടാകില്ല’; ബിഹാർ വിജയത്തിൽ പങ്കുചേർന്ന് മോദിയുടെ പ്രസം​ഗം

പട്ന: ബിഹാറിന്റെ മഹാഭൂമിയിൽ ഇനിയൊരിക്കലും ജം​ഗൽരാജ് ഉണ്ടാകില്ലെന്ന് ജനങ്ങൾ ഉറപ്പുവരുത്തിയതായി നരേന്ദ്രമോദി പറഞ്ഞു. എതിരാളികൾ എക്സ്പ്രസ് ഹൈവേ എന്തിനെന്ന് ചോദിച്ചിരുന്നെന്നും വ്യവയായവും എയർപോർട്ടും എന്തിനെന്ന് ആരാഞ്ഞതായും മോദി പറഞ്ഞു. ആ ഇടത്തു നിന്ന് ബിഹാർ മാറിയതായി മോദി കൂട്ടിച്ചേർത്തു. ഇനിയൊരിക്കലും ജം​ഗിൾരാജ് ഉണ്ടാകില്ലെന്നും ബിഹാർ വിജയത്തിൽ പങ്കുചേർന്ന് മോദി