Home Posts tagged nitin gadkari
Homepage Featured India News

വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കർശനമാക്കും; നിർദേശവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം

ഡൽഹി: വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കർശനമാക്കാൻ കേന്ദ്രസർക്കാർ. ഫിറ്റ്നസ് പരിശോധനയ്ക്ക് ജിയോ-ടാഗ് ചെയ്ത വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നിർദേശം നൽകി. ടെസ്റ്റിൽ പരാജയപ്പെട്ട വാണിജ്യ വാണിജ്യ വാഹനങ്ങളെ പൊളിച്ചു നീക്കാനും നിർദേശമുണ്ട്. പുതിയ കരട്
Homepage Featured India News

ടോൾ പിരിവിന് രാജ്യത്ത് ഇലക്ട്രോണിക് സംവിധാനം; നിലവിലെ രീതി ഒരു വർഷത്തിനുള്ളിൽ പൂർണമായും നിർത്തുമെന്ന് നിതിൻ ​ഗഡ്കരി

ഡൽഹി: ടോൾ പിരിവിന് രാജ്യത്ത് ഇലക്ട്രോണിക് സംവിധാനം നിലവിൽ വരുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്കരി. ഹൈവേ ഉപയോക്താക്കൾക്ക് തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതാകും സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു നിലവിലെ രീതി ഒരു വർഷത്തിനുള്ളിൽ പൂർണമായും നിർത്തുമെന്നും നിതിൻ ​ഗഡ്കരി അറിയിച്ചു. ലോക്‌സഭയിൽ ചോദ്യോത്തര വേളയിലാണ് നിതിൻ ​ഗഡ്കരി ഇക്കാര്യം പറഞ്ഞത്. പുതിയ സംവിധാനം
Homepage Featured Kerala News

സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകൾ; പദ്ധതിരേഖ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

തിരുവന്തപുരം: സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയ പാതകളുടെ പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വിവരം പുറത്തു വിട്ടത്. ദീർഘകാലമായി കേരളത്തിന്റെ ആവശ്യമായിരുന്നു ഈ പ്രധാന റോഡുകളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയെന്നത്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, ഏറണാകുളം തുടങ്ങിയ ജില്ലകളിലെ